Kannur
തലശ്ശേരിയിൽ MDMA മയക്കുമരുന്നുമായി രണ്ട്പേർ പിടിയിൽ
25 Aug 20221 മിനിറ്റ് വായന

കണ്ണൂർ :മാരക മയക്കുമരുന്നായ MDMA യുമായി രണ്ട്പേർ തലശ്ശേരി പോലീസിന്റെ പിടിയിലായി.മുഹമ്മദ് ഷാലു , s/o സലീം, വയസ്സ് 23, വളപ്പിച്ചികണ്ടി ഹൗസ്, ജോസ്ഗിരി, തലശ്ശേരി. നദീം ഫിറാസ്, s/o അബ്ദുൽ കരീം, വയസ്സ് 24, മാനാർ ഹൗസ് ചൊക്ലി എന്നിവർ സ്കൂട്ടറിൽ സഞ്ചരിക്കവെ പതിവ് വാഹനപരിശോധനയിൽ തലശ്ശേരി പോലീസിന്റെ പിടിയിലായി.രണ്ടുപേരുടെ കയ്യിൽ നിന്നും 1.330 ഗ്രാം MDMA പോലീസ് കണ്ടെടുത്തു.ഇവർ സ്വയം ഉപയോഗത്തിനും വില്പനക്കുമായി കൊണ്ട് പോവുകയായിരുന്നു.തലശ്ശേരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് സുനിൽ കുമാർ സീനിർ സിവിൽ പോലീസ് ഓഫീസർ പ്രകാശൻ സിവിൽ പോലീസ് ഓഫീസർ മാരായ ഹിരൺ , സിഗിൻ, ഷിനോജ് ഡ്രൈവർ CPO വിജേഷ് എന്നിവരാണ് പിടികൂടിയസംഘത്തിൽ ഉണ്ടായത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
#kannurcitypolice





