Kannur
HomeNews

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ചെന്നൈ, ബാംഗ്ലൂർ ഓണം പ്രത്യേക സർവ്വീസുകൾ ഒരുക്കി KSRTC

27 Aug 20222 മിനിറ്റ് വായന
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ചെന്നൈ, ബാംഗ്ലൂർ ഓണം പ്രത്യേക സർവ്വീസുകൾ ഒരുക്കി KSRTC

 കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ചെന്നൈ, ബാംഗ്ലൂർ ഓണം പ്രത്യേക സർവ്വീസുകൾ ...



ഓണക്കാലത്തോടനുബന്ധിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് എത്തുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി അധിക സർവ്വീസുകൾ സെപ്റ്റംബർ 1 മുതൽ സെപ്റ്റംബർ 16 വരെ ക്രമീകരിച്ചിട്ടുണ്ട്.

നിലവിൽ ഓടുന്ന സർവ്വീസുകൾക്ക്

പുറമെ യാണ് അധിക സർവീസ് ക്രമീകരിച്ചിട്ടുള്ളത്.


 ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. 


www.online.keralartc.com  എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.


Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - 

https://play.google.com/store/apps/details...


1. ബാംഗ്ലൂർ - കോഴിക്കോട് -Time- 3.36 PM (Dlx.)


2.  ബാംഗ്ലൂർ - കോഴിക്കോട് - Time - 3.46 PM (Exp.)  


3,  ബാംഗ്ലൂർ - കോഴിക്കോട് - Time - 07:46 PM (Dlx.) 


4.  ബാംഗ്ലൂർ - കോഴിക്കോട് - Time - 08:16 PM (Exp.) 


5. ബാംഗ്ലൂർ - തൃശ്ശൂർ- Time - 07:44  PM           (Dlx.)


6.ബാംഗ്ലൂർ - എറണാകുളം-Time-06:46 PM (Dlx.)


 7..ബാംഗ്ലൂർ-കോട്ടയം-Time-05:10 PM          (Dlx.)


8. ബാംഗ്ലൂർ-കണ്ണൂർ - Time -09:40 PM          (Exp.)


9. ബാംഗ്ലൂർ - കണ്ണൂർ - Time - 08:32 PM        (DIX) 


10. ബാംഗ്ലൂർ - പയ്യന്നൂർ - Time - 05:30 PM            (Exp.)


11.ബാംഗ്ലൂർ - തിരുവനന്തപുരം - 05:04 PM (Dlx.)

12. ചെന്നൈ - എറണാകുളം Time 05:30 PM (Dlx.)


13.കോഴിക്കോട് - ബാംഗ്ലൂർ Time -04:00 PM (DIx.)


14.കോഴിക്കോട് - ബാംഗ്ലൂർ- Time - 04:30 PM (Exp.)


15.കോഴിക്കോട്- ബാംഗ്ലൂർ Time-10:15 PM ( DIX)


 16.കോഴിക്കോട് - ബാംഗ്ലൂർ - Time- 10:50 PM (Exp.)


17.തൃശ്ശൂർ - ബാംഗ്ലൂർ   -Time-21.16 PM

(Dlx.)


18. എറണാകുളം -ബാംഗ്ലൂർ-Time 07-37PM (DlX)


19. കോട്ടയം - ബാംഗ്ലൂർ - Time - 06:12 PM

(Dlx.)


20 കണ്ണൂർ - ബാംഗ്ലൂർ - Time 11:00 PM

(Exp-KODLI )


21 കണ്ണൂർ - ബാംഗ്ലൂർ - Time - 10:10 PM

(DIX)


22. പയ്യന്നൂർ - ബാംഗ്ലൂർ - Time - 22-15 PM (Exp.)


23.തിരുവനന്തപുരം-ബാംഗ്ലർ-Time-07:01PM (Dlx.)NGL


24. എറണാകുളം - ചെന്നൈ Time - 7:30 PM (Dlx.)


ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.


കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം

ഫോൺനമ്പർ- 0471 2323886

എറണാകുളം

ഫോൺ നമ്പർ - 0484 2372033

കോഴിക്കോട്

ഫോൺ നമ്പർ - 0495 2723796

കണ്ണൂർ

ഫോൺ നമ്പർ - 0497 2707777

ഈമെയിൽ - Tvm@kerala.gov.in


കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ - 9447071021

ലാൻഡ്ലൈൻ - 0471-2463799

18005994011എന്ന ടോൾ ഫ്രീ നമ്പരിലേക്കും


സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)

വാട്സാപ്പ് - 8129562972

ബന്ധപ്പെടാവുന്നതാണ്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക