Kannur
HomeNews

കണ്ണൂർ ജില്ലയിൽ നാളെ(20/08) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ...

19 Aug 20221 മിനിറ്റ് വായന
കണ്ണൂർ ജില്ലയിൽ നാളെ(20/08) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ...


പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ അന്നൂർ അമ്പലം, ടോഡി ഷോപ്പ്, തട്ടാർ കടവ് ഭാഗങ്ങളിൽ ആഗസ്റ്റ് 20 ശനി രാവിലെ 9 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കണ്ണൻചാൽ, സി എച്ച് എം, കെ എസ് ഡിസ്റ്റിലറി, വാരം, ചതുരക്കിണർ, ഐ എം ടി, മറിയം ടവർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ആഗസ്ത് 20 ശനി രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെയും വാണിയഞ്ചാൽ, കൊങ്ങണാംകോട്, പുന്നക്കാമൂല എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ പൂതപ്പാറ മുതൽ കല്ലടത്തോട് വരെ ആഗസ്റ്റ് 20 ശനി രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

 ബർണ്ണശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പയ്യാമ്പലം പാർക്ക്, ലയൺസ് ക്ലബ്, ജനറൽസ് റോഡ് എന്നീ ഭാഗങ്ങളിൽ ആഗസ്ത് 20 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യതി മുടങ്ങും. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക