Kannur
HomeNews

പൊന്നുരുക്കിപ്പാറ - കാരക്കുണ്ട് -മഠംതട്ട് റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തിക്ക് 19.90 കോടി

21 Jul 20221 മിനിറ്റ് വായന
പൊന്നുരുക്കിപ്പാറ - കാരക്കുണ്ട് -മഠംതട്ട്  റോഡ്  മെക്കാഡം ടാറിംഗ് പ്രവൃത്തിക്ക്  19.90 കോടി

 പൊന്നുരുക്കിപ്പാറ - കാരക്കുണ്ട് -മഠംതട്ട്  റോഡ്  മെക്കാഡം ടാറിംഗ് പ്രവൃത്തിക്ക്  19.90 കോടി

കല്യാശ്ശേരി - തളിപറമ്പ് മണ്ഡലത്തിലൂടെ കടന്ന് പോകുന്ന പൊന്നുരുക്കിപ്പാറ - കാരക്കുണ്ട് -മഠംതട്ട്   റോഡ് 13 കി.മി മെക്കാഡം ടാറിംഗ് ചെയ്യുന്നതിന്  19.90 കോടി രൂപ അനുവദിച്ചു. 

പ്രസ്തുത റോഡിന് ഫണ്ട് അനുവദിക്കുന്നതിന് അനുകൂലമായ നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാറിനും ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസിനും അഭിവാദ്യങ്ങൾ...

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക