Kannur
HomeNews

ജില്ലയിൽ നാളെ(12/07) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ...

11 Jul 20221 മിനിറ്റ് വായന
ജില്ലയിൽ നാളെ(12/07) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ...


ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കാഞ്ഞിരോട്, കാഞ്ഞിരോട് എച്ച് എസ്്, സബ്സ്റ്റേഷൻ ക്വാർട്ടേഴ്സ്, കാഞ്ഞിരോട് ബസാർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂലൈ 12 ചൊവ്വ രാവിലെ 7.30 മുതൽ രാവിലെ പത്ത് മണി വരെയും ഹിറ സ്റ്റോപ്പ്, പാറോത്തുംചാൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒരു മണി വരെയും വൈദ്യുതി മുടങ്ങും.


ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ അരീക്കാമല, പുരയിടത്തിൽ കവല, കക്കുംതടം എന്നിവിടങ്ങളിൽ ജൂലൈ 12 ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക