Kannur
കണ്ണൂർ ഗവ മെഡിക്കൽ കോളേജിലെ 521 നഴ്സുമാരെയും സർക്കാർ സർവ്വീസിൽ ഉൾപ്പെടുത്തി ഉത്തരവായി.
19 Mar 20221 മിനിറ്റ് വായന

കണ്ണൂർ ഗവ മെഡിക്കൽ കോളേജിലെ 521 നഴ്സുമാരെയും സർക്കാർ സർവ്വീസിൽ ഉൾപ്പെടുത്തി ഉത്തരവായി. കഴിഞ്ഞ ദിവസം
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
147 ഡോക്ടർമാരുടെ ആഗിരണ പ്രക്രിയ പൂർത്തിയായി ഉത്തരവിറങ്ങിയിരുന്നു. സഹകരണ മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തതിൻ്റെ ഭാഗമായിട്ടാണ് നിലവിൽ ജോലി ചെയ്തു വരുന്ന പ്രസ്തുത ജീവനക്കരെ സർക്കാർ ജീവനക്കാരാക്കി സർക്കാർ ഉത്തരവിറക്കിയത്.





