Kannur
കണ്ണൂർ ജില്ലയിൽ 599 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
13 Feb 20221 മിനിറ്റ് വായന
കണ്ണൂർ ജില്ലയിൽ 599 പേർക്ക് കൂടി കൊവിഡ്
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 13 ഞായറാഴ്ച 599 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 1442 പേർ നെഗറ്റീവായി. ഞായറാഴ്ച
ചെയ്ത ടെസ്റ്റുകളുടെ എണ്ണം 4150
ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2601035
ഇതേവരെ കൊവിഡ്
സ്ഥിരീകരിച്ചവരുടെ എണ്ണം 343460





