Kannur
HomeNews

കണ്ണൂർ (പരിയാരം) ഗവ മെഡിക്കൽ കോളേജിൻ്റെ വിവിധ പ്രവൃത്തികൾക്കായി 2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3.80 കോടി രൂപയുടെ ഭരണാനുമതി

4 Feb 20221 മിനിറ്റ് വായന
കണ്ണൂർ (പരിയാരം) ഗവ മെഡിക്കൽ കോളേജിൻ്റെ വിവിധ പ്രവൃത്തികൾക്കായി 2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3.80 കോടി രൂപയുടെ  ഭരണാനുമതി

 


കണ്ണൂർ (പരിയാരം) ഗവ മെഡിക്കൽ കോളേജിൻ്റെ വിവിധ പ്രവൃത്തികൾക്കായി 2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3.80 കോടി രൂപയുടെ  ഭരണാനുമതി ലഭിച്ചു. എംബിബിഎസ്  വിദ്യാർത്ഥികളുടെ ലേഡീസ് ഹോസ്റ്റൽ, ഫാർമസി കോളേജിൻ്റെ മെൻസ് ഹോസ്റ്റൽ എന്നിവയുടെ പെയിൻ്റിംഗ് ഉൾപ്പടെയുള്ള അറ്റകുറ്റ പ്രവൃത്തിയും   ക്വാർട്ടേഴ്സുകളുടെ നവീകരണം ഉൾപ്പടെ 2.06 കോടി, നഴ്സിംഗ് കോളേജിൻ്റെ ലേഡീസ് ഹോസ്റ്റൽ നവീകരണം, റൂഫിംഗ് പ്രവൃത്തി, കിച്ചൺ ബ്ലോക്ക് നിർമ്മാണം ഉൾപ്പടെ 99.17 ലക്ഷം, സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് പ്രവൃത്തി 75 ലക്ഷം രൂപ ഉൾപ്പടെയുളള പ്രവൃത്തികൾക്കാണ് സർക്കാർ ഭരണാനുമതി നൽകിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക