Kannur
HomeNews

കണ്ണൂർ ജില്ലയിൽ 2252 പേർക്ക് കൂടി കോവിഡ്

29 Jan 20221 മിനിറ്റ് വായന
കണ്ണൂർ ജില്ലയിൽ 2252 പേർക്ക് കൂടി കോവിഡ്

 കണ്ണൂർ ജില്ലയിൽ 2252 പേർക്ക് കൂടി കോവിഡ്

കണ്ണൂർ ജില്ലയിൽ ജനുവരി 29 ശനിയാഴ്ച 2252 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 1673 പേർ നെഗറ്റീവായി. ശനിയാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 5928. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2523693. ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 32966.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക