Kannur
കണ്ണൂരിൽ ക്വാറികള്‍ക്ക് 26 വരെ നിരോധനം.
21 Oct 20211 മിനിറ്റ് വായന
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂര്‍: സംസ്ഥാനത്ത് ഒക്ടോബര്‍ 25വരെ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ അപകട സാധ്യത മുന്‍ നിര്‍ത്തി ജില്ലയിലെ ചെങ്കല്‍, കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം ഒക്ടോബര്‍ 26 വരെ താല്‍ക്കാലികമായി നിരോധിച്ച് ജില്ല കലക്ടര്‍ ഉത്തരവിട്ടു.





