Kannur
സംസ്ഥാന പോലീസ് മേധാവിയുടെ പരാതി അദാലത്ത് 22-09-2021 തിയ്യതി 02.00 മണിമുതല്‍ 05.00 വരെ കണ്ണൂരില്‍.
21 Sept 20211 മിനിറ്റ് വായന

സംസ്ഥാന പോലീസ് മേധാവിയുടെ പരാതി അദാലത്ത് 22-09-2021 തിയ്യതി 02.00 മണിമുതല്‍ 05.00 വരെ കണ്ണൂരില്‍.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂര്‍: കേരളാ പോലീസ് സംഘടിപ്പിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ പരാതി അദാലത്ത് കണ്ണൂര്‍ ജില്ലയില്‍. 22-09-2021 തിയ്യതി 02.00 മണിമുതല്‍ 05.00 വരെ കണ്ണൂരില്‍ സിറ്റി പോലീസ് സഭാ ഹാളില്‍ നടക്കുമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് അറിയിയ്ക്കുന്നു. സംസ്ഥാന പോലീസ് മേധാവി ശ്രീ അനില്‍ കാന്ത് IPS നേരിട്ടെത്തിയാണ് പരാതി സ്വീകരിക്കുന്നത്. നേരത്തെ പരിപാടിയുടെ സമയം അന്നേ ദിവസം രാവിലെ 10.00 മണി എന്നാണ് അറിയിപ്പുണ്ടായിരുന്നത്. ചില സാങ്കേതിക കരണങ്ങളാല്‍ അത് അന്നേ ദിവസം തന്നെ 02.00 മണിമുതല്‍ 05.00 വരെ യുള്ള സമയത്ത് നടത്തുമെന്ന് സിറ്റി പോലീസ് അറിയിച്ചു.





