Kannur
കണ്ണൂരിൽ നാളെ (ജൂലൈ 12) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
11 Jul 20211 മിനിറ്റ് വായന

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ തണ്ടനാട്ട് പൊയിൽ, സോഫ്ടെക്സ്, അരവൻചാൽ, കണ്ണങ്കൈ കോളനി, പൂവത്തിൻകാട്, വെള്ളരിക്കാത്തൊട്ടി, വെളിച്ചം തോട് എന്നീ
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂലൈ 12 തിങ്കളാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ കാരക്കുണ്ട് ടവർ, പറവൂർ, മൂടേങ്ങ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂലൈ 12 തിങ്കളാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.





