Information
HomeNews

എല്‍.ബി.എസില്‍ ഗസ്റ്റ് ലക്ചറര്‍: ഇന്റര്‍വ്യൂ 19ന്

16 Dec 20191 മിനിറ്റ് വായന
എല്‍.ബി.എസില്‍ ഗസ്റ്റ് ലക്ചറര്‍: ഇന്റര്‍വ്യൂ 19ന്

തിരുവനന്തപുരം പൂജപ്പുരയിലെ എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണില്‍ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു.
യോഗ്യത: എം.എ ഇംഗ്ലീഷ്, നെറ്റ്
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 19ന് രാവിലെ 10 മണിക്ക് കോളേജില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക