Kannur
രാമന്തളി എസ് വൈ എസ് രാമന്തളി യൂനിറ്റ് സാന്ത്വനം റമസാൻ കിറ്റ് നൽകി...
29 Apr 20211 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
രാമന്തളി എസ് വൈ എസ് രാമന്തളി യൂനിറ്റ് സാന്ത്വനം റമസാൻ കിറ്റ് നൽകി. കെപി മജിദ് ഹാജി യുടെ അധ്യക്ഷതയിൽ പുഞ്ചക്കാട് ആയിശ മസ്ജിദ് മുദരിസ് സഫ് വാൻ സഖാഫി അസ്ഹരി ഉദ്ഘാടനം നിർവഹിച്ചു. C.H അസൈനാർ ഹാജി ഫൈസൽ M.N.P, അഫ്സൽ K.K,അബ്ദുൽ ഖാദർ ഹാജി P.P,മഹമൂദ് C.H ജാബിർ K.P, അബ്ദുളള K.P, ആബിദ് K.P, അനസ് M എന്നിവർ സംബന്ധിച്ചു.





