Kannur
HomeNews

വോട്ടർ ബോധവൽക്കരണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ SVEEP ടീമിന്റെ നേതൃത്വത്തിൽ ജില്ലാ കലക്ടറേറ്റിൽ വോട്ടർ help desk ആരംഭിച്ചു.

26 Mar 20211 മിനിറ്റ് വായന
വോട്ടർ  ബോധവൽക്കരണത്തിന്റെ  ഭാഗമായി കണ്ണൂർ  ജില്ലാ  SVEEP  ടീമിന്റെ നേതൃത്വത്തിൽ ജില്ലാ  കലക്ടറേറ്റിൽ  വോട്ടർ  help  desk  ആരംഭിച്ചു.


 2021 വോട്ടർ  ബോധവൽക്കരണത്തിന്റെ  ഭാഗമായി കണ്ണൂർ  ജില്ലാ  SVEEP  ടീമിന്റെ നേതൃത്വത്തിൽ ജില്ലാ  കലക്ടറേറ്റിൽ  വോട്ടർ  help  desk  ആ രം ഭി ച്ചു. പരിപാടി  ബഹു  ജില്ലാ  കളക്ടർ  ഉദ്‌ഘാടനം  ചെയ്തു.   ഇലക്ടരൽ റോളിൽ  പേർ  ചേർക്കൽ സമ്മതിദായ കർക്കു പോളിംഗ്  ബൂത്തിൽ  ലഭ്യമാകുന്ന  സൗകര്യങ്ങൾ  PwD  , 80 വയസ്സ്  കഴിഞ്ഞ വോട്ടർമാർക്ക്   ലഭിക്കുന്ന  പോസ്റ്റൽ  ballott  സൗകര്യം  തുടങ്ങിയവ  സംബന്ധിച്ച  വിവരങ്ങളും വോട്ടിങ്  മെഷീൻഉപയോഗിച്ച് വോട്ട്  ചെയ്യുന്നത്    സംബന്ധിച്ചുള്ള  വിവരങ്ങളും  തെരഞ്ഞെടുപ്പ്  സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളും വോട്ടർ  ഹെല്പ്  ഡെസ്കിൽ  നിന്നും  ലഭിക്കുന്നതാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക