Kannur
HomeNews

കല്യാശ്ശേരിയിൽ നാളെ 5 പദ്ധതികൾ നാടിന് സമർപ്പിക്കും

19 Feb 20211 മിനിറ്റ് വായന
കല്യാശ്ശേരിയിൽ നാളെ 5 പദ്ധതികൾ നാടിന് സമർപ്പിക്കും

 കല്യാശ്ശേരിയിൽ നാളെ 5 പദ്ധതികൾ നാടിന് സമർപ്പിക്കും


പിലാത്തറ-പാപ്പിനിശ്ശേരി  കെ എസ് ടി പി റോഡ്: സേഫ്റ്റി കോറിഡോർ പദ്ധതിയുടെ 

ഉദ്ഘാടനം ഫിബ്രവരി 20     ന്  രാവിലെ 9.30 ന് കണ്ണപുരം പോലീസ് സ്റ്റേഷനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ശ്രീ എ   കെ ശശീന്ദ്രൻ നിർവഹിക്കും.

11.30 ന് 

ചെറുതാഴം കുഞ്ഞിമംഗലം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി എടാട്ട് സംസ്കൃത കോളേജിന് സമീപം നടക്കുന്ന ചടങ്ങിൽ നിർവഹിക്കും.

വൈകിട്ട് 3 മണിക്ക് ശ്രീസ്തയിൽ നിർമ്മിച്ച പിലാത്തറ പാരമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കെടത്തിന്റെയും

4 മണിക്ക് പരിയാരം ഗവ  ആയൂർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കെട്ടിടത്തിന്റെയും 

4.30 ന് കണ്ണൂർ ഗവ മെഡിക്കൽ  കോളേജിൽ നിർമ്മിക്കുന്ന  ട്രോമ കെയർ യൂണിറ്റിന്റെയും ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക