Kannur
HomeNews

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച്ച(14/02) വൈദ്യുതി മുടങ്ങും...

12 Feb 20211 മിനിറ്റ് വായന
കണ്ണൂര്‍, കാസര്‍കോട്  ജില്ലകളില്‍ ഞായറാഴ്ച്ച(14/02) വൈദ്യുതി മുടങ്ങും...

220 കെ വി അരീക്കോട് - കാഞ്ഞിരോട് ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ കണ്ണൂര്‍, കാസര്‍കോട്  ജില്ലകളില്‍ ഫെബ്രുവരി 14 ഞായറാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക