Kannur
HomeNews

ഇന്ന് കണ്ണൂർ ജില്ലയില്‍ 207 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി

8 Dec 20201 മിനിറ്റ് വായന
ഇന്ന് കണ്ണൂർ ജില്ലയില്‍ 207 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി


 ഇന്ന് (08/12/2020) ജില്ലയില്‍ 207 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 191 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 4 പേര്‍ക്കും 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  


ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 6

ആന്തൂര്‍ നഗരസഭ 3

ഇരിട്ടി നഗരസഭ 6

കൂത്തുപറമ്പ് നഗരസഭ 12

പാനൂര്‍ നഗരസഭ 3

പയ്യന്നൂര്‍ നഗരസഭ 6

തലശ്ശേരി നഗരസഭ 10

തളിപ്പറമ്പ് നഗരസഭ 3

മട്ടന്നൂര്‍ നഗരസഭ 8

അഞ്ചരക്കണ്ടി 3

അയ്യന്‍കുന്ന് 4

ചപ്പാരപ്പടവ് 1

ചെമ്പിലോട് 3

ചെങ്ങളായി 2

ചെറുകുന്ന് 1

ചെറുതാഴം 1

ചിറക്കല്‍ 3

ചിററാരിപ്പറമ്പ് 3

ചൊക്ലി 3

ധര്‍മ്മടം 1

എരഞ്ഞോളി 1

എരുവേശ്ശി 2

ഏഴോം 1

ഇരിക്കൂര്‍ 1

കടന്നപ്പള്ളി പാണപ്പുഴ 1

കതിരൂര്‍ 4

കണിച്ചാര്‍ 2

കാങ്കോല്‍ ആലപ്പടമ്പ 1

കരിവെള്ളൂര്‍-പെരളം 4

കീഴല്ലൂര്‍ 2

കേളകം 2

കൊളച്ചേരി 1

കോളയാട് 6

കൂടാളി 2

കോട്ടയം മലബാര്‍ 9

കുന്നോത്തുപറമ്പ് 2

മാടായി 6

മാലൂര്‍ 1

മാങ്ങാട്ടിടം 4

മൊകേരി 2

മുണ്ടേരി 1

മുഴക്കുന്ന് 6

മുഴപ്പിലങ്ങാട് 1

നാറാത്ത് 1

പടിയൂര്‍ 1

പന്ന്യന്നൂര്‍ 3

പാപ്പിനിശ്ശേരി 1

പാട്യം 8

പായം 6

പെരളശ്ശേരി 1

പേരാവൂര്‍ 5

പെരിങ്ങോം വയക്കര 2

രാമന്തളി 2

തില്ലങ്കേരി 5

ഉളിക്കല്‍ 7

വേങ്ങാട് 3

കോഴിക്കോട് 1

എറണാകുളം 1


ഇതരസംസ്ഥാനം:

തലശ്ശേരി നഗരസഭ 1

മാടായി 1

മാലൂര്‍ 1

പായം 1

പേരാവൂര്‍ 1


വിദേശത്തുനിന്നു വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

തലശ്ശേരി നഗരസഭ 3


ആരോഗ്യ പ്രവര്‍ത്തകര്‍:

ആന്തൂര്‍ നഗരസഭ 2

ആലക്കോട് 1

ചിറക്കല്‍ 1

മുണ്ടേരി 1

പരിയാരം 1

മാഹി 1

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക