Kannur
HomeNews

കണ്ണൂരിൽ ഇന്ന് (31/12/2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ...

31 Dec 20201 മിനിറ്റ് വായന
കണ്ണൂരിൽ ഇന്ന് (31/12/2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ...

 


ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ധര്‍മ്മശാല, എഞ്ചിനീയറിങ്ങ് കോളേജ്, എലൈറ്റ് കമ്പനി, മലബാര്‍ വുഡ്, അരുണാവുഡ് എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 31 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.



ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എടക്കാട് വില്ലേജ് ഓഫീസ് പരിസരം, ഹോളി ക്രോപ്‌സ്, കല്യാണ്‍, ചിറക്കുതാഴെ, സൂര്യനഗര്‍, കെ വി ആര്‍ പരിസരം എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 31 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.



ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശിവപുരം, വെമ്പടി, കോളാരി, പാങ്കളം എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 31 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.



മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പറവൂര്‍ , മൂടേങ്ങ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 31 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദുതി മുടങ്ങും.



ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരിവേരി കനാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 31 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.



ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ടിപ് ടോപ്പ്, പുറവൂര്‍, ചങ്ങലാട്ട്, വില്ലേജ് മുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 31 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


തലശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എസ് എസ് റോഡ്, റെയില്‍വെ സ്റ്റേഷന്‍, ടി സി മുക്ക്, ഐഡിയല്‍ ടവര്‍ എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 31 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക