Kannur
HomeNews

ജില്ലയില്‍ 289 പേര്‍ക്ക് കൂടി കൊവിഡ്; 265 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

27 Dec 20202 മിനിറ്റ് വായന
ജില്ലയില്‍ 289 പേര്‍ക്ക് കൂടി കൊവിഡ്; 265  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ


 ജില്ലയില്‍ ഞായറാഴ്ച (ഡിസംബർ 27) 289 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 265 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും അഞ്ച് പേർ വിദേശങ്ങളിൽ നിന്നെത്തിയവരും  12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 17

ആന്തൂര്‍ നഗരസഭ 6

ഇരിട്ടി നഗരസഭ 7

കൂത്തുപറമ്പ് നഗരസഭ 6

പാനൂര്‍ നഗരസഭ 14

പയ്യന്നൂര്‍ നഗരസഭ 4

ശ്രീകണ്ഠാപുരം നഗരസഭ1

തലശ്ശേരി നഗരസഭ 9

തളിപ്പറമ്പ് നഗരസഭ 5

മട്ടന്നൂര്‍ നഗരസഭ 10

ആലക്കോട് 2

അഞ്ചരക്കണ്ടി 1

ആറളം 4

അയ്യന്‍കുന്ന് 3

അഴീക്കോട് 1

ചെറുകുന്ന് 3

ചെറുപുഴ 7

ചെറുതാഴം 2

ചിറക്കല്‍ 4

ചിറ്റാരിപ്പറമ്പ് 4

ചൊക്ലി 6

ധര്‍മ്മടം 1

എരഞ്ഞോളി 8

കടന്നപ്പള്ളി പാണപ്പുഴ 1

കതിരൂർ 3

കാങ്കോല്‍ ആലപ്പടമ്പ 1

കണ്ണപുരം 1

കീഴല്ലൂര്‍ 3

കോളയാട് 3

കൂടാളി 1

കോട്ടയം മലബാര്‍ 5

കൊട്ടിയൂർ 3

കുന്നോത്തുപറമ്പ് 8

കുറുമാത്തൂർ 1

കുറ്റ്യാട്ടൂർ 2

മാടായി 3

മാലൂര്‍ 9

മാങ്ങാട്ടിടം 4

മയ്യില്‍ 1

മൊകേരി 1

മുണ്ടേരി 1

മുഴക്കുന്ന് 8

മുഴപ്പിലങ്ങാട് 6

നടുവിൽ 1

നാറാത്ത് 3

ന്യൂ മാഹി 3

പന്ന്യന്നൂര്‍ 5

പാപ്പിനിശ്ശേരി 1

പരിയാരം 2

പാട്യം 15

പായം 6

പയ്യാവൂര്‍ 1

പെരളശ്ശേരി 3

പേരാവൂര്‍ 11

പിണറായി 8

രാമന്തളി 1

തില്ലങ്കേരി 1

തൃപ്പങ്ങോട്ടൂര്‍ 6

ഉളിക്കല്‍ 1

വേങ്ങാട് 6

കോഴിക്കോട് 1

ഇതരസംസ്ഥാനം:

ആന്തൂര്‍ നഗരസഭ 1

കുത്തുപറമ്പ് നഗരസഭ 1

കുറുമാത്തൂർ 1

നടുവിൽ 1

പന്ന്യന്നൂർ 1

പാട്യം 1

വേങ്ങാട് 1

വിദേശം:

കൂടാളി 1

പാട്യം 4

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂർ കോർപറേഷൻ 1

തലശ്ശേരി നഗരസഭ 2

ചപ്പാരപ്പടവ് 1

ചെറുകുന്ന് 1

കതിരൂർ 1

കണിച്ചാർ 1

കേളകം 1

പെരളശ്ശേരി 1

പേരാവൂർ 2

വേങ്ങാട് 1


ഇവരില്‍ 158 പേര്‍  ഞായറാഴ്ച(ഡിസംബർ 27) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 35048 ആയി. 192 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3125 പേര്‍ ചികില്‍സയിലാണ്.


വീടുകളില്‍ ചികിത്സയിലുള്ളത് 2771 പേര്‍


ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2771 പേര്‍ വീടുകളിലും ബാക്കി 354 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 34, തലശ്ശേരി ജനറല്‍  ആശുപത്രി- 30, ടെലി ഹോസ്പിറ്റൽ - 7, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 113, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 17, ആശിർവാദ് ഹോസ്പിറ്റൽ -2, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി - 18, എ കെ ജി ആശുപത്രി- 20,  ജിം കെയര്‍- 8, തലശ്ശേരി സഹകരണ ആശുപത്രി- 20, ജോസ്ഗിരി- 5, ചൈതന്യ ഹോസ്പിറ്റൽ- 1, ശ്രീ ചന്ദ് ആശുപത്രി- 7, സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ-3, പയ്യന്നൂര്‍ ടി എച്ച് - 1,  സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ - 2, കൊയിലി ഹോസ്പിറ്റൽ -1, ലൂർദ് ഹോസ്പിറ്റൽ - 1, ക്രിസ്തുരാജ ഹോസ്പിറ്റൽ - 1, തലശ്ശേരി മിഷൻ ആശുപത്രി - 1, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 108 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 26 പേരും ചികിത്സയിലുണ്ട്.


നിരീക്ഷണത്തില്‍ 12550 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12550 പേരാണ്. ഇതില്‍ 12070 പേര്‍ വീടുകളിലും 480 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.


പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 377698 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 377243 എണ്ണത്തിന്റെ ഫലം വന്നു. 455 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക