Kannur
HomeNews

ഇന്ന് ജില്ലയില്‍ 286 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി

11 Dec 20201 മിനിറ്റ് വായന
ഇന്ന്  ജില്ലയില്‍ 286 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി



 *കണ്ണൂര്‍* : ഇന്ന്  ജില്ലയില്‍ 286 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി.  സമ്പര്‍ക്കത്തിലൂടെ 270 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 3 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
 *സമ്പര്‍ക്കംമൂലം* 
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 13
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 10
കൂത്തുപറമ്പ് നഗരസഭ 9
പാനൂര്‍ നഗരസഭ 10
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 16
മട്ടന്നൂര്‍ നഗരസഭ 7
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ആറളം 3
അയ്യന്‍കുന്ന് 3
അഴീക്കോട് 1
ചപ്പാരപ്പടവ് 3
ചെങ്ങളായി 1
ചെറുകുന്ന് 1
ചെറുപുഴ 3
ചെറുതാഴം 1
ചിറക്കല്‍ 1
ചിററാരിപ്പറമ്പ് 4
ചൊക്ലി 7
ധര്‍മ്മടം 7
എരമം കുററൂര്‍ 2
എരഞ്ഞോളി 8
ഏഴോം 8
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 2
കല്ല്യാശ്ശേരി 1
കണിച്ചാര്‍ 1
കണ്ണപുരം 8
കരിവെള്ളൂര്‍-പെരളം 1
കീഴല്ലൂര്‍ 6
കേളകം 2
കോളയാട് 1
കൂടാളി 1
കോട്ടയം മലബാര്‍ 2
കൊട്ടിയൂര്‍ 3
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 1
കുററ്യാട്ടൂര്‍ 1
മാടായി 1
മലപ്പട്ടം 1
മാലൂര്‍ 3
മാങ്ങാട്ടിടം 4
മാട്ടൂല്‍ 2
മയ്യില്‍ 8
മൊകേരി 2
മുഴക്കുന്ന് 6
മുഴപ്പിലങ്ങാട് 4
ന്യൂമാഹി 5
പടിയൂര്‍ 8
പന്ന്യന്നൂര്‍ 7
പാപ്പിനിശ്ശേരി 1
പട്ടുവം 1
പായം 6
പയ്യാവൂര്‍ 1
പെരളശ്ശേരി 7
പേരാവൂര്‍ 5
പെരിങ്ങോം വയക്കര 10
പിണറായി 2
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 11
ഉളിക്കല്‍ 3
വേങ്ങാട് 10
മാഹി 1
കാസര്‍ഗോഡ് 1

 *ഇതരസംസ്ഥാനം:* 
അഞ്ചരക്കണ്ടി 1
ചിറക്കല്‍ 1
പേരാവൂര്‍ 1

 *വിദേശത്തുനിന്നു വന്നവര്‍:* 
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
പെരിങ്ങോം വയക്കര 1

 *ആരോഗ്യ പ്രവര്‍ത്തകര്‍:* 
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
അഞ്ചരക്കണ്ടി 1
എരഞ്ഞോളി 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കോട്ടയം മലബാര്‍ 1
മാങ്ങാട്ടിടം 1
പിണറായി 2
വേങ്ങാട് 1


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക