Kannur
HomeNews

ഇന്ന് (26/12/2020) ജില്ലയില്‍ 120 പേര്‍ക്ക് കോവിഡ്19 പോസിററീവായി.

26 Dec 20201 മിനിറ്റ് വായന
ഇന്ന് (26/12/2020) ജില്ലയില്‍ 120 പേര്‍ക്ക് കോവിഡ്19 പോസിററീവായി.


 സമ്പര്‍ക്കത്തിലൂടെ 109 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 2 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 4 പേര്‍ക്കും 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  


ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

2. ആന്തൂര്‍ നഗരസഭ 8

3. ഇരിട്ടി നഗരസഭ 2

4. കൂത്തുപറമ്പ് നഗരസഭ 3

5. പാനൂര്‍ നഗരസഭ 5

6. തലശ്ശേരി നഗരസഭ 9

7. മട്ടന്നൂര്‍ നഗരസഭ 2

8. ആറളം 1

9. അയ്യന്‍കുന്ന് 1

10. അഴീക്കോട് 1

11. ചപ്പാരപ്പടവ് 1

12. ചെമ്പിലോട് 1

13. ചെറുകുന്ന് 1

14. ചെറുപുഴ 5

15. ചിറക്കല്‍ 2

16. ചിററാരിപ്പറമ്പ് 1

17. ചൊക്ലി 4

18. ധര്‍മ്മടം 2

19. എരഞ്ഞോളി 4

20. എരുവേശ്ശി 1

21. ഇരിക്കൂര്‍ 1

22. കതിരൂര്‍ 3

23. കല്ല്യാശ്ശേരി 2

24. കണിച്ചാര്‍ 2

25. കരിവെള്ളൂര്‍-പെരളം 4

26. കീഴല്ലൂര്‍ 2

27. കൊട്ടിയൂര്‍ 1

28. കുഞ്ഞിമംഗലം 1

29. കുന്നോത്തുപറമ്പ് 3

30. കുററ്യാട്ടൂര്‍ 1

31. മാടായി 3

32. മാങ്ങാട്ടിടം 3

33. മാട്ടൂല്‍ 1

34. മൊകേരി 5

35. മുണ്ടേരി 2

36. മുഴക്കുന്ന് 3

37. പരിയാരം 1

38. പാട്യം 2

39. പായം 3

40. പേരാവൂര്‍ 5

41. പിണറായി 2

42. തില്ലങ്കേരി 1

43. ഉദയഗിരി 1

44. വേങ്ങാട് 1


ഇതരസംസ്ഥാനം:

1. പയ്യന്നൂര്‍ നഗരസഭ 1

2. ശ്രീകണ്ഠാപുരം നഗരസഭ 1


വിദേശത്തുനിന്നു വന്നവര്‍:

1. പയ്യന്നൂര്‍ നഗരസഭ 1

2. ഇരിക്കൂര്‍ 2

3. കൊട്ടിയൂര്‍ 1


ആരോഗ്യ പ്രവര്‍ത്തകര്‍:

1. ആലക്കോട് 1

2. കണ്ണപുരം 1

3. പരിയാരം 1

4. പേരാവൂര്‍ 1

5. വേങ്ങാട് 1

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക