Kannur
കണ്ണൂര്‍ ഗവ.ഐ ടി ഐ: പരീക്ഷ ഡിസംബര്‍ 21 മുതല്‍
18 Dec 20201 മിനിറ്റ് വായന

2019-20 കാലയളവില്‍ കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ നിന്നും നോര്‍ക്ക റൂട്ട്‌സ് വഴി ഓട്ടോകാഡ്, 2ഡി ആന്റ് ത്രീഡി, ഇന്റീരിയര്‍ ഡിസൈന്‍ വിത്ത് കാഡ്, ഓട്ടോമൊബൈല്‍ ടെക്‌നീഷ്യന്‍, സിഎന്‍സി പ്രോഗ്രാമര്‍ കം ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സിസിടിവി എന്നീ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ പരീക്ഷ ഡിസംബര്‍ 21, 22, 23 തീയതികളില്‍ രാവിലെ 10 മണിക്ക് ഐ ടി ഐ യില്‍ നടക്കും. ഫോണ്‍: 0497 2835183.





