Kannur
HomeNews

കണ്ണൂരിൽ ഇന്ന് (സപ്തംബര്‍ 18 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

18 Sept 20201 മിനിറ്റ് വായന
കണ്ണൂരിൽ ഇന്ന് (സപ്തംബര്‍ 18 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ചൊവ്വ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഉറുമ്പച്ചംകോട്ടം, ഏഴര, തെരുമണ്ഡപം, നാറാണത്ത്പാലം, സലഫിപള്ളി, മുനമ്പ്, ബത്തമുക്ക്, സുസുക്കി, വിവേക് കോംപ്ലക്‌സ്, നന്ദിലത്ത്, മേലെ ചൊവ്വ, അമ്പാടി റോഡ്, എ കെ ജി റോഡ്, അമ്പലക്കുളം, പി വി എസ് അപ്പാര്‍ട്ട്‌മെന്റ് എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ 18 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആനപ്പാലം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 18 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ 2.30 വരെ വൈദ്യുതി മുടങ്ങും.

ശിവപുരം

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അയ്യല്ലൂര്‍, ഇടവേലിക്കല്‍, ശിവപുരം ഭാഗങ്ങളില്‍ സപ്തംബര്‍ 18 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട്

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഓഫീസ് ട്രാന്‍സ്‌ഫോര്‍മര്‍, കൊല്ലങ്കണ്ടി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 18 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 11.30 വരെയും കുരിയോട് കോളനി, ഊര്‍പ്പള്ളി, ശശി പീടിക, അഞ്ചാം പീടിക എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക