Kannur
HomeNews

ഇന്ന് കണ്ണൂർ ജില്ലയില്‍ 103 പേര്‍ക്ക് കോവിഡ്-19 പോസിറ്റീവായി

28 Dec 20201 മിനിറ്റ് വായന
ഇന്ന് കണ്ണൂർ ജില്ലയില്‍ 103 പേര്‍ക്ക് കോവിഡ്-19 പോസിറ്റീവായി


 ഇന്ന് (28/12/2020) ജില്ലയില്‍ 103 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 95 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 2 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 1 പേര്‍ക്കും 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.


ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:


സമ്പര്‍ക്കം മൂലം:


1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5

2. പാനൂര്‍ നഗരസഭ 2

3. പയ്യന്നൂര്‍ നഗരസഭ 1

4. തലശ്ശേരി നഗരസഭ 7

5. മട്ടന്നൂര്‍ നഗരസഭ 1

6. ആലക്കോട് 1

7. ആറളം 2

8. അയ്യന്‍കുന്ന് 2

9. അഴീക്കോട് 1

10. ചെങ്ങളായി 1

11. ചെറുകുന്ന് 4

12. ചെറുപുഴ 4

13. ചെറുതാഴം 2

14. ചിറക്കല്‍ 2

15. ചിറ്റാരിപ്പറമ്പ് 1

16. ചൊക്ലി 3

17. ധര്‍മ്മടം 3

18. എരമം കുറ്റൂര്‍ 1

19. ഏഴോം 1

20. ഇരിക്കൂര്‍ 1

21. കടമ്പൂര്‍ 3

22. കതിരൂര്‍ 3

23. കാങ്കോല്‍ ആലപ്പടമ്പ 1

24. കണ്ണപുരം 1

25. കരിവെള്ളൂര്‍ പെരളം 2

26. കോളയാട് 1

27. കോട്ടയം മലബാര്‍ 6

28. കൊട്ടിയൂര്‍ 1

29. കുന്നോത്തുപറമ്പ് 3

30. കുറ്റിയാട്ടൂര്‍ 1

31. മാടായി 3

32. മാങ്ങാട്ടിടം 1

33. മാട്ടൂല്‍ 2

34. മുഴപ്പിലങ്ങാട് 2

35. ന്യൂമാഹി 2

36. പടിയൂര്‍ 2

37. പന്ന്യന്നൂര്‍ 3

38. പാപ്പിനിശ്ശേരി 1

39. പായം 1

40. പെരളശ്ശേരി 1

41. പേരാവൂര്‍ 1

42. പെരിങ്ങോം-വയക്കര 2

43. പിണറായി 2

44. രാമന്തളി 1

45. തൃപ്പങ്ങോട്ടൂര്‍ 2

46. വേങ്ങാട് 1

47. മാഹി 1


ഇതര സംസ്ഥാനം:


1. പാനൂര്‍ നഗരസഭ 1

2. തലശ്ശേരി നഗരസഭ 1


വിദേശത്തുനിന്നും വന്നവര്‍:


1. ധര്‍മ്മടം 1


ആരോഗ്യ പ്രവര്‍ത്തകര്‍:


1. തലശ്ശേരി നഗരസഭ 1

2. ചൊക്ലി 1

3. എരുവേശ്ശി 2

4. കേളകം 1

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക