Kannur
HomeNews

ഇന്ന് (07/12/2020) ജില്ലയില്‍ 154 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി.

7 Dec 20201 മിനിറ്റ് വായന
ഇന്ന് (07/12/2020) ജില്ലയില്‍ 154 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി.





സമ്പര്‍ക്കത്തിലൂടെ 137 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 1 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 6 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  


ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:


സമ്പര്‍ക്കംമൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7

ഇരിട്ടി നഗരസഭ 1

കൂത്തുപറമ്പ് നഗരസഭ 2

പാനൂര്‍ നഗരസഭ 11

പയ്യന്നൂര്‍ നഗരസഭ 3

ശ്രീകണ്ഠാപുരം നഗരസഭ 1

തലശ്ശേരി നഗരസഭ 12

മട്ടന്നൂര്‍ നഗരസഭ 1

ആറളം 1

അയ്യന്‍കുന്ന് 1

അഴീക്കോട് 1

ചെമ്പിലോട് 1

ചെങ്ങളായി 3

ചിററാരിപ്പറമ്പ് 3

ചൊക്ലി 4

ധര്‍മ്മടം 2

എരഞ്ഞോളി 2

കടന്നപ്പള്ളി പാണപ്പുഴ 1

കതിരൂര്‍ 1

കണിച്ചാര്‍ 2

കാങ്കോല്‍ ആലപ്പടമ്പ 5

കണ്ണപുരം 4

കേളകം 1

കൊളച്ചേരി 2

കോളയാട് 1

കോട്ടയം മലബാര്‍ 1

കൊട്ടിയൂര്‍ 2

കുന്നോത്തുപറമ്പ് 4

കുറുമാത്തൂര്‍ 2

കുററ്യാട്ടൂര്‍ 1

മാലൂര്‍ 3

മാങ്ങാട്ടിടം 2

മാട്ടൂല്‍ 1

മയ്യില്‍ 2

മൊകേരി 8

മുഴക്കുന്ന് 5

നടുവില്‍ 1

നാറാത്ത് 3

ന്യൂമാഹി 2

പടിയൂര്‍ 1

പന്ന്യന്നൂര്‍ 10

പാട്യം 2

പട്ടുവം 2

പായം 1

പേരാവൂര്‍ 4

പെരിങ്ങോം വയക്കര 1

രാമന്തളി 1

തില്ലങ്കേരി 1

ഉളിക്കല്‍ 1

വേങ്ങാട് 1

മാഹി 1

എറണാകുളം 1


ഇതരസംസ്ഥാനം:

കണിച്ചാര്‍ 1


വിദേശത്തുനിന്നു വന്നവര്‍:

പയ്യന്നൂര്‍ നഗരസഭ 1

ശ്രീകണ്ഠാപുരം നഗരസഭ 1

ആറളം 1

ഇരിക്കൂര്‍ 1

മാങ്ങാട്ടിടം 1

മയ്യില്‍ 1


ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

കൂത്തുപറമ്പ് നഗരസഭ 1

തലശ്ശേരി നഗരസഭ 1

തളിപ്പറമ്പ് നഗരസഭ 1

ചൊക്ലി 1

എരഞ്ഞോളി 1

കടന്നപ്പള്ളി പാണപ്പുഴ 1

കാങ്കോല്‍ ആലപ്പടമ്പ 1

മുഴക്കുന്ന് 1

പാട്യം 1


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക