Kannur
HomeNews

കണ്ണൂര്‍ വിമാനത്താവളത്തില്‍ 76.63 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

7 Nov 20201 മിനിറ്റ് വായന
കണ്ണൂര്‍ വിമാനത്താവളത്തില്‍ 76.63 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

 


കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 76.63 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കോഴിക്കോട് കക്കട്ടില്‍ അരൂരിലെ ബീരാന്റെ കണ്ടിയില്‍ അബ്ദുള്‍ റഹ്മാനെ (43)യാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ ഇയാളില്‍ നിന്ന് 1457 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക