Kannur
HomeNews

തദ്ദേശ തെരഞ്ഞെടുപ്പ്: കണ്ണൂരില്‍ മത്സരരംഗത്തുള്ളത് 5138 സ്ഥാനാര്‍ഥികള്‍ 

23 Nov 20203 മിനിറ്റ് വായന
തദ്ദേശ തെരഞ്ഞെടുപ്പ്: കണ്ണൂരില്‍ മത്സരരംഗത്തുള്ളത് 5138 സ്ഥാനാര്‍ഥികള്‍ 

 


കണ്ണൂര്‍: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ ജില്ലയില്‍ വിവിധ തലങ്ങളിലായി മത്സര രംഗത്തുള്ളത് 5138 സ്ഥാനാര്‍ഥികള്‍. ജില്ലാ പഞ്ചായത്ത്- 79, കോര്‍പ്പറേഷന്‍- 206, നഗരസഭകള്‍-873, ബ്ലോക്ക് പഞ്ചായത്തുകള്‍-437, ഗ്രാമപഞ്ചായത്തുകള്‍- 3543 എന്നിങ്ങനെയാണ് നിലവിലുള്ള സ്ഥാനാര്‍ഥികള്‍.


തദ്ദേശ സ്ഥാപനം, സ്ഥാനാര്‍ഥികളുടെ എണ്ണം, സ്ത്രീ, പുരുഷന്‍ എന്ന ക്രമത്തില്‍


ജില്ലാ പഞ്ചായത്ത്- 79 (37, 42)

കണ്ണൂര്‍ കോര്‍പറേഷന്‍- 206 (104, 101, ഭിന്നലിംഗം-1)


മുനിസിപ്പാലിറ്റികള്‍- 873 (414, 459)

തളിപ്പറമ്പ്- 95 (42, 53)

കൂത്തുപറമ്പ്- 91 (43, 48)

തലശ്ശേരി - 172 (88, 84)

പയ്യന്നൂര്‍- 112 (49, 63)

ഇരിട്ടി- 123 (64, 59)

പാനൂര്‍- 135 (67, 68)

ശ്രീകണ്ഠാപുരം- 92 (40, 52)

ആന്തൂര്‍- 53 (21, 32)


കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്- 42 (25, 17)

ഗ്രാമ പഞ്ചായത്തുകള്‍: 347

കോട്ടയം- 35 (20, 15) , മാങ്ങാട്ടിടം- 61 (34, 27) , ചിറ്റാരിപറമ്പ്- 48 (24, 24), കുന്നോത്ത്പറമ്പ്- 88 (52, 36), തൃപ്രങ്ങോട്ടൂര്‍- 61 (32, 29), പാട്യം- 54 (29, 25) .


ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്- 39 (22, 17)

ഗ്രാമ പഞ്ചായത്തുകള്‍- 320 

കൂടാളി- 54 (29, 25), പായം-56 (31, 25) , അയ്യങ്കുന്ന്- 62 (35, 27), ആറളം-60 (33, 27), തില്ലങ്കേരി-41 (23, 18), കീഴല്ലൂര്‍-47 (30, 17)


പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത്- 41 (21, 20)

ഗ്രാമ പഞ്ചായത്തുകള്‍- 341

കണിച്ചാര്‍- 43 (20, 23), കേളകം- 48 (24, 24), കോളയാട് -47 (29, 18) , കൊട്ടിയൂര്‍-44 (22, 22), മാലൂര്‍ -51 (27, 24), മുഴക്കുന്ന് -51 (29, 22), പേരാവൂര്‍- 57 (26, 29).


കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത്- 34 (20, 14)

ഗ്രാമ പഞ്ചായത്തുകള്‍- 244

ചിറക്കല്‍ -66 (34, 32), വളപട്ടണം- 43 (23, 20), അഴീക്കോട് -72 (36, 36), പാപ്പിശ്ശേരി - 63 (28, 35)


എടക്കാട് ബ്ലോക്ക് പഞ്ചായത്ത്- 35 (18, 17)

ഗ്രാമ പഞ്ചായത്തുകള്‍- 272

കൊളച്ചേരി -56 (30, 26), മുണ്ടേരി -67 (34, 33) , ചെമ്പിലോട് 58 (31, 27), കടമ്പൂര്‍ -43 (26, 17), പെരളശ്ശേരി - 48 (23, 25)


കല്യാശേരി ബ്ലോക്ക് പഞ്ചായത്ത്- 35 (15, 20)

ഗ്രാമ പഞ്ചായത്തുകള്‍- 341

ചെറുതാഴം -46 (22, 24) , മാടായി -53 (25, 28) , ഏഴോം -30 (14, 16) , ചെറുകുന്ന്- 26 (14, 12), മാട്ടൂല്‍- 51 (25, 26), കണ്ണപുരം -34 (16, 18) ,കല്യാശേരി -48 (23, 25) , നാറാത്ത് -53 (25, 28) . പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്- 39 (16, 23) ഗ്രാമ പഞ്ചായത്തുകള്‍- 293 ചെറുപുഴ- 58 (28, 30), പെരിങ്ങോം വയക്കര- 48 (24, 24), കാങ്കോല്‍-ആലപ്പടമ്പ 30 (18, 12) , കരിവെള്ളൂര്‍ - പെരളം 37 (21, 16) , രാമന്തളി - 37 (17, 20) , കുഞ്ഞിമംഗലം- 37 (21, 16) , എരമം - കുറ്റൂര്‍ - 46 (21, 25). പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്- 36 (19, 17) ഗ്രാമ പഞ്ചായത്തുകള്‍- 179 ചൊക്ലി- 48 (24, 24), പന്ന്യന്നൂര്‍ -39 (21, 18) , മൊകേരി -41 (23, 18) , കതിരൂര്‍- 51 (30, 21) തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്- 39 (19, 20) ഗ്രാമ പഞ്ചായത്തുകള്‍- 349 മുഴപ്പിലങ്ങാട്- 45 (24, 21) , വേങ്ങാട്- 60 (33, 27), ധര്‍മ്മടം- 55 (29, 26), എരഞ്ഞോളി -46 (25, 21), പിണറായി -53 (27, 26), ന്യൂ മാഹി -41 (25, 16), അഞ്ചരക്കണ്ടി- 49 (27, 22) ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത്- 47 (22, 25) ഗ്രാമ പഞ്ചായത്തുകള്‍- 364 ഇരിക്കൂര്‍- 37 (20, 17) , എരുവേശ്ശി-45 (24, 21) , പയ്യാവൂര്‍ -59 (32, 27), മയ്യില്‍-45 (21, 24) , ഉളിക്കല്‍- 67 (38, 29), കുറ്റിയാട്ടൂര്‍-50 (27, 23), മലപ്പട്ടം -16 (4, 12) , പടിയൂര്‍ കല്യാട്- 45 (25, 20) തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്- 50 (25, 25) ഗ്രാമ പഞ്ചായത്തുകള്‍- 493 ഉദയഗിരി- 61 (34, 27), ആലക്കോട് -62 (34, 28), നടുവില്‍ -62 (32, 30), ചപ്പാരപ്പടവ് -57 (30, 27), ചെങ്ങളായി- 57 (26, 31), കുറുമാത്തൂര്‍ -51 (27, 24), പരിയാരം- 57 (28, 29), പട്ടുവം-41 (22, 19) , കടന്നപ്പള്ളി പാണപ്പുഴ- 45 (25, 20)....

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക