Kerala
പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വെള്ളം കുടിപ്പിച്ച് മൊബൈല്‍ ടവറില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി
29 Jun 20231 മിനിറ്റ് വായന
തിരുവനന്തപുരം സ്വദേശി ഉണ്ണി എന്ന സജിൻ ലാലാണ് ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഒരുമണിക്കൂറോളം പൊലീസും ഫയര്‍ഫോഴ്‌സും അനുനയിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് തനിയെ താഴെയിറങ്ങി. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്നാണ് വിവരം.





