Kannur
HomeNews

ജില്ലയില്‍ 303 പേര്‍ക്ക് കൂടി കൊവിഡ്; 281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

14 Oct 20202 മിനിറ്റ് വായന
ജില്ലയില്‍ 303 പേര്‍ക്ക് കൂടി കൊവിഡ്; 281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

 



ജില്ലയില്‍ 303 പേര്‍ക്ക് ഇന്ന് (ഒക്ടോബര്‍ 14) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 281 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും എട്ടു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 18027 ആയി. ഇവരില്‍ 438 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 11661 ആയി. കൊവിഡ് ബാധിച്ച് മരിച്ച 70 പേര്‍ ഉള്‍പ്പെടെ 171 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5892 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 4935 പേര്‍ വീടുകളിലും ബാക്കി 957 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.


സമ്പര്‍ക്കം- 281 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 24

ആന്തൂര്‍ നഗരസഭ 4

കൂത്തുപറമ്പ് നഗരസഭ 1

പാനൂര്‍ നഗരസഭ 1

പയ്യന്നൂര്‍ നഗരസഭ 6

തലശ്ശേരി നഗരസഭ 10

തളിപ്പറമ്പ് നഗരസഭ 9

മട്ടന്നൂര്‍ നഗരസഭ 1

ആലക്കോട് 4

അഞ്ചരക്കണ്ടി 1

അയ്യന്‍കുന്ന് 4

അഴീക്കോട് 4

ചപ്പാരപ്പടവ് 1

ചെമ്പിലോട് 5

ചെങ്ങളായി 5

ചെറുകുന്ന് 1

ചെറുപുഴ 10

ചെറുതാഴം 6

ചിറക്കല്‍ 9

ചിറ്റാരിപ്പറമ്പ് 3

ചൊക്ലി 1

ധര്‍മ്മടം 1

എരമം കുറ്റൂര്‍ 2

എരഞ്ഞോളി 1

എരുവേശ്ശി 1

ഏഴോം 8

കടന്നപ്പള്ളി പാണപ്പുഴ 4

കതിരൂര്‍ 1

കല്ല്യാശ്ശേരി 8

കാങ്കോല്‍ ആലപ്പടമ്പ 1

കണ്ണപുരം 4

കീഴല്ലൂര്‍ 1

കോളയാട് 3

കൂടാളി 1

കോട്ടയം മലബാര്‍ 2

കുഞ്ഞിമംഗലം 3

കുന്നോത്തുപറമ്പ് 2

കുറുമാത്തൂര്‍ 10

കുറ്റിയാട്ടൂര്‍ 4

മാടായി 3

മയ്യില്‍ 1

മൊകേരി 1

മുണ്ടേരി 4

മുഴപ്പിലങ്ങാട് 2

നാറാത്ത് 1

പന്ന്യന്നൂര്‍ 1

പാപ്പിനിശ്ശേരി 10

പരിയാരം 8

പാട്യം 28

പട്ടുവം 7

പേരാവൂര്‍ 1

പെരിങ്ങോം വയക്കര 16

പിണറായി 15

രാമന്തളി 5

തൃപ്പങ്ങോട്ടൂര്‍ 3

ഉളിക്കല്‍ 1

വളപ്പട്ടണം 1

വേങ്ങാട് 4

കാസര്‍ഗോഡ് 1

എറണാകുളം 1

ഇതരസംസ്ഥാനം- എട്ടു പേര്‍

തലശ്ശേരി നഗരസഭ 3

ചെറുതാഴം 1

കുന്നോത്തുപറമ്പ് 1

മാങ്ങാട്ടിടം 1

മുഴക്കുന്ന് 1

പട്ടുവം 1


വിദേശം- രണ്ടു പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

മാട്ടൂല്‍ 1


ആരോഗ്യ പ്രവര്‍ത്തകര്‍- 12 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3

ചെറുപുഴ 1

ചെറുതാഴം 2

എരഞ്ഞോളി 1

കടന്നപ്പള്ളി പാണപ്പുഴ 1

കോളയാട് 1

മയ്യില്‍ 1

നാറാത്ത് 1

പെരളശ്ശേരി 1


രോഗമുക്തി 438 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 18027 ആയി. ഇവരില്‍ 438 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 11661 ആയി. കൊവിഡ് ബാധിച്ച് മരിച്ച 70 പേര്‍ ഉള്‍പ്പെടെ 171 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5892 പേര്‍ ചികില്‍സയിലാണ്.


വീടുകളില്‍ ചികിത്സയിലുള്ളത് 4935 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4897 പേര്‍ വീടുകളിലും ബാക്കി 957 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 197, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 125, തലശ്ശേരി ജനറല്‍ ആശുപത്രി- 59, കണ്ണൂര്‍ ജില്ലാ ആശുപത്രി- 50, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 25, ചെറുകുന്ന് എസ്എംഡിപി- 11, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 22, എ കെ ജി ആശുപത്രി- 26, ധനലക്ഷ്മി- 5, ശ്രീ ചന്ദ് ആശുപത്രി- 5, ജിം കെയര്‍- 63, ആര്‍മി ആശുപത്രി- 2, നേവി- 14, ലൂര്‍ദ് – 5, ജോസ്ഗിരി- 11, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 9, തളിപ്പറമ്പ് സഹകരണ ആശുപത്രി- 1, എം സി സി- 3, തളിപ്പറമ്പ് ടി എച്ച് -3, പയ്യന്നൂര്‍ ടി എച്ച് -1, ആശിര്‍വാദ് -2, സ്പെഷ്യാലിറ്റി- 5, മിഷന്‍ ആശുപത്രി- 2, പയ്യന്നൂര്‍ സഹകരണ ആശുപത്രി- 1, അനാമായ ആശുപത്രി- 3, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 256. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 48 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 16122 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16122 പേരാണ്. ഇതില്‍ 15059 പേര്‍ വീടുകളിലും 1063 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.


പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 166327 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 165724 എണ്ണത്തിന്റെ ഫലം വന്നു. 603 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക