Kannur
HomeNews

കണ്ണൂർ ജില്ലയിൽ നാളെ(06.10.2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

5 Oct 20201 മിനിറ്റ് വായന
കണ്ണൂർ ജില്ലയിൽ നാളെ(06.10.2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ഉറുമ്പച്ചം കോട്ടം, ഏഴര, തെരുമണ്ഡപം, നാറാണത്ത് പാലം, സലഫി പള്ളി, മുനമ്പ്, ബത്തമുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ ആറ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ചാല ഈസ്റ്റ്  ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ ആറ് ചൊവ്വാഴ്ച രാവിലെ 7.30 മുതല്‍ 10.30 വരെയും മനയത്തുംമൂല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10.30 മുതല്‍ 2.30 വരെയും ആഡൂര്‍ പാലം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴ് മുതല്‍ 8. 30 വരെയും ആഡൂര്‍ വായനശാല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ 2.30 വരെയും വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശിവപുരം, കര്‍ക്കറ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ ആറ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വരുന്ന പെരുമ്പ, എടാട്ട്, കോളേജ് സ്റ്റോപ്പ്, ആര്‍ കെ വില്ല, സീക്ക്, മല്ലര്‍, കല്ലം വള്ളി, ആനിച്ചേരി, കണ്ണാം കുഴി, ചെറാട്ട്, കുന്നിന് കിഴക്ക്, സെന്‍ട്രല്‍ സ്‌കൂള്‍, പയ്യന്നൂര്‍ കോളേജ്, പി ഇ എസ്, ഐ കെ ഇ വൈ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ ആറ്  ചൊവ്വാഴ്ച രാവിലെ 8.30  മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പനത്തറ, വെള്ളച്ചാല്‍, ആശാരിമുക്ക്, മുക്കിലെപീടിക ഭാഗങ്ങളില്‍ ഒക്‌ടോബര്‍ ആറ്  ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക