Kannur
HomeNews

കണ്ണൂരിൽ ഇന്ന് (02-10-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

2 Oct 20201 മിനിറ്റ് വായന
കണ്ണൂരിൽ ഇന്ന് (02-10-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മണിയറ ടൗണ്‍, മണിയറ എല്‍ പി സ്‌കൂള്‍, ഉണ്ണിമുക്ക്, പൂമാലക്കാവ് എന്നീ ട്രാന്‍സ്‌പോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ രണ്ട് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മമ്മാക്കുന്ന്, പുഞ്ചിരിമുക്ക്, മമ്മാക്കുന്ന് ഹെല്‍ത്ത് സെന്റര്‍, ചകിരി എന്നീ ട്രാന്‍സ്‌പോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ രണ്ട് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക