Kannur
HomeNews

കണ്ണൂർ ജില്ലയിലെ 63 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

24 Sept 20201 മിനിറ്റ് വായന
കണ്ണൂർ ജില്ലയിലെ 63 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
കണ്ണൂർ:  ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 63 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു.

 സമ്പര്‍ക്കം വഴി
രോഗബാധയുണ്ടായ
അഞ്ചരക്കണ്ടി 11, 14, 15
 ആറളം 3
 ചപ്പാരപ്പടവ് 11
ചെമ്പിലോട് 4
 ചെങ്ങളായി 7
 ചെറുതാഴം 9, 16
 ചിറ്റാരിപറമ്പ 9
 ചൊക്ലി 10, 15, 16, 17
 ധര്‍മ്മടം 13
 എരഞ്ഞോളി 5
 ഏഴോം 4, 10
 ഇരിക്കൂര്‍ 7, 9
 ഇരിട്ടി നഗരസഭ 26
കൂത്തുപറമ്പ് നഗരസഭ 8, 12, 13
 കോട്ടയം മലബാര്‍ 5, 6
 കുറുമാത്തൂര്‍ 6
 മാങ്ങാട്ടിടം 10
മട്ടന്നൂര്‍ നഗരസഭ 21
മുണ്ടേരി 19, 20
മുഴക്കുന്ന് 2
 മുഴപ്പിലങ്ങാട് 5, 12
 നടുവില്‍ 4
 പടിയൂര്‍ കല്ല്യാട് 5
 പന്ന്യന്നൂര്‍ 8
 പാനൂര്‍ നഗരസഭ 11, 29, 32, 33
 പാപ്പിനിശ്ശേരി 2
 പട്ടുവം 9
പാട്യം 11
 പായം 5
 പയ്യന്നൂര്‍ നഗരസഭ 35, 38
 പയ്യാവൂര്‍ 5, 7
 പിണറായി 3
 തലശ്ശേരി നഗരസഭ 2, 4, 15
 തളിപ്പറമ്പ് നഗരസഭ 21, 28
 തില്ലങ്കേരി 9
ഉളിക്കല്‍ 6
എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ
അയ്യന്‍കുന്ന് 2
 ഇരിട്ടി നഗരസഭ 8
 കതിരൂര്‍ 6
 പന്ന്യന്നൂര്‍ 3
 പാനൂര്‍ നഗരസഭ 35
 ശ്രീകണ്ഠാപുരം നഗരസഭ 26
 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക