Kannur
HomeNews

കണ്ണൂരിൽ ഇന്ന് 260 പേർക്ക് കോവിഡ് പോസറ്റിവ്, 67പേർക്ക് രോഗമുക്തി

7 Sept 20201 മിനിറ്റ് വായന
കണ്ണൂരിൽ ഇന്ന് 260 പേർക്ക് കോവിഡ് പോസറ്റിവ്, 67പേർക്ക് രോഗമുക്തി
കണ്ണൂരിൽ ഇന്ന് 260 പേർക്ക് കോവിഡ് പോസറ്റിവ്, 67പേർക്ക് രോഗമുക്തി

കണ്ണൂരിൽ ഇന്ന് 260 പേർക്ക് കോവിഡ് 67പേർക്ക് രോഗമുക്തി
നിലവിൽ ചികിത്സയിൽ ഉള്ളവർ 1133 പേരാണ് ഇതിൽ
ആശുപത്രികളിൽ ചികിത്സയിൽ ഉള്ളവർ  569 പേരും വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 44പേരും മറ്റ് cfslt യിൽ കഴിയുന്നവർ  520പേരുമാണ്.

ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവർ 12842പേരാണ് ഇതിൽ  ആശുപത്രികളിൽ 1099പേരും
വീടുകളിൽ 11743പേരുമാണ് .
ജില്ലയിൽ ഇതുവരെയായി 4680പേർക്ക് രോഗം ബാധിക്കുകയും  3247പേര് രോഗമുക്തി നേടിയിട്ടുണ്ട്

ജില്ലയിൽ ഇത് വരെ കോവിഡ് ബാധിച്ചു മരണപെട്ടവർ മുപ്പത്തിയൊന്ന് പേരാണ്

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക