Kannur
No Title
9 Sept 20201 മിനിറ്റ് വായന

കണ്ണൂരിൽ ഇന്ന് 251 പേർക്ക് കോവിഡ് ബാധ ; 196 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
കണ്ണൂർ ; ജില്ലയില്‍ 251 പേര്‍ക്ക് ഇന്ന് (സപ്തംബര്‍ 9) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 196 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലു പേര്‍ വിദേശത്തു നിന്നും 30 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 21 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 5089 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 69 പേരടക്കം 3422 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 34 പേര്‍ ഉള്‍പ്പെടെ 40 പേര്‍ മരണപ്പെട്ടു. ബാക്കി 1627 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്