Kannur
കണ്ണൂരിൽ ജില്ലയില്‍ 222 പേര്‍ക്ക് കൂടി കൊവിഡ്; 179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
5 Sept 20201 മിനിറ്റ് വായന

കണ്ണൂർ :ജില്ലയില്‍ 222 പേര്‍ക്ക് ഇന്ന് (സപ്തംബര്‍ 5) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 179 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 21 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 4220 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 121 പേരടക്കം 3113 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 29 പേര്‍ ഉള്‍പ്പെടെ 40 പേര്‍ മരണപ്പെട്ടു. ബാക്കി 1067 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.