Kannur
തളിപ്പറമ്പില്‍ വീണ്ടും കഞ്ചാവ് വേട്ട; 1.300 കിലോഗ്രാം കഞ്ചാവ് സഹിതം തലശേരി സ്വദേശി അറസ്റ്റില്‍-
12 Sept 20201 മിനിറ്റ് വായന

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും കഞ്ചാവ് പിടികൂടി.
കണ്ണൂര്‍ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍ വി.കെ.വിനോദ് നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് തളിപ്പറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപും സംഘവും ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് ഒരു കിലോ മൂന്നൂറ് ഗ്രാം കഞ്ചാവ് സഹിതം തലശേരി നെട്ടൂരിലെ മിഷന്‍ കോൗമ്പൗണ്ടില്‍ ജയിന്‍ എം.ജോസഫിനെ(32) അറസ്റ്റ് ചെയ്തത്.
ഇപ്പോള്‍ മോറാഴ കാനൂലിലെ മോത്തി കോളനിയില്‍ വാടകക്ക് താമസിച്ചുവരികയാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു.
പ്രിവന്റീവ് ഓഫീസര്‍മാരായ എ അസീസ്, ടി വി കമലാക്ഷന്‍, പി വി പ്രകാശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനീഷ്, അനു എന്നിവരും സംഘത്തിലുണ്ടായിരുന്നു