Kannur
കണ്ണൂരിൽ 115 പേര്‍ക്ക് കൂടി കൊവിഡ്; 101 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
4 Sept 20201 മിനിറ്റ് വായന

ജില്ലയില്‍ 115 പേര്‍ക്ക് ഇന്ന് (സപ്തംബര്‍ 4) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 101 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും ഒന്‍പതു പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3998 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 65 പേരടക്കം 2992 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 26 പേര്‍ ഉള്‍പ്പെടെ 38 പേര്‍ മരണപ്പെട്ടു. ബാക്കി 968 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.