Kannur
HomeNews

പെരുമ്പയിൽ കടകൾ രാത്രി 9 മണിവരെ തുറക്കാൻ അനുമതി

29 Aug 20201 മിനിറ്റ് വായന
പെരുമ്പയിൽ കടകൾ രാത്രി 9 മണിവരെ തുറക്കാൻ അനുമതി

കണ്ണൂർ ജില്ലാ കലക്ടറുടെ   28-8-20 ലെ ഉത്തരവ് പ്രകാരം പെരുമ്പ  വാർഡ്  containment  zonil നിന്ന് നീക്കം ചെയ്തിരിക്കുന്നതിനാൽ  വ്യാപാര സ്ഥാപനങ്ങൾ  രാത്രി 9 മണി  വരെ തുറന്ന് പ്രവർത്തിക്കാവുന്നതാണ് എന്ന് പയ്യന്നൂർ നഗരസഭ ചെയർമാൻ അറിയിച്ചു

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക