KeralaHome•Newsസംസ്ഥാനത്ത് ഇതുവരെ 52 പേർക്ക് കോവിഡ് -19 രോഗം സ്ഥിരീകരിച്ചു...21 Mar 20201 മിനിറ്റ് വായന സംസ്ഥാനത്ത് ഇന്ന് പുതിയ 12 കേസുകൾ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ ജില്ലയിൽ 3 പേർക്കും, കാസർകോട് ജില്ലയിൽ 6 പേർക്കും, എറണാകുളം ജില്ലയിൽ 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക