Kannur
HomeNews

കണ്ണൂർ ജില്ലയിൽ നാളെ (ആഗസ്ത് 21) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

20 Aug 20201 മിനിറ്റ് വായന
കണ്ണൂർ ജില്ലയിൽ നാളെ (ആഗസ്ത് 21) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
കണ്ണൂർ ജില്ലയിൽ നാളെ (ആഗസ്ത് 21) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പാപ്പിനിശ്ശേരി

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പഞ്ചായത്ത്, വേളാപുരം, വേളാപുരം കോളനി, നരയന്‍കുളം, മെര്‍ലി റോഡ്, ചുങ്കം, പാമ്പാല എന്നിവിടങ്ങളില്‍ ആഗസ്ത് 21 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി

തലശ്ശേരി സൗത്ത് സെക്ഷന്‍ പരിധിയില്‍ വരുന്ന പെരുന്താറ്റില്‍, ചിട്ടിമുക്ക് ഭാഗങ്ങളില്‍ ആഗസ്ത് 21 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പെരളശ്ശേരി
പെരളശ്ശേരി സെക്ഷന്‍ പരിധിയില്‍ വരുന്ന പാറേക്കുണ്ട്, പൊതുവാച്ചേരി, മണിക്കീല്‍ അമ്പലം, ഇരിവേരിക്കാവ്, ഇരിവേരി കനാല്‍, അലുവ പീടിക ഭാഗങ്ങളില്‍ ആഗസ്ത് 21 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക