Kannur
HomeNews

സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. കണ്ണൂരിൽ 63പേർക്ക് കോവിഡ് പോസറ്റീവ്

10 Aug 20201 മിനിറ്റ് വായന
സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. കണ്ണൂരിൽ 63പേർക്ക് കോവിഡ് പോസറ്റീവ്

784 പേർക്ക് രോഗമുക്തി. 956 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 114 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 106 പേർ വിദേശത്ത് നിന്നും 73 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.  41 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക