Kannur
HomeNews

SSLC +2 വിജയികൾക്ക് msf ന്റെ ആദരം

27 Jul 20201 മിനിറ്റ് വായന
SSLC +2 വിജയികൾക്ക് msf ന്റെ ആദരം


ഏരിപ്രം പ്രദേശത്ത് നിന്നും SSLC, +2  പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ msf ഏരിപ്രം ശാഖ ആദരിച്ചു
  ബഹുമാനപ്പെട്ട MP ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ വിദ്യാർത്ഥികൾക്ക് ഉപഹാരം സമർപ്പിച്ചു

മുഹമ്മദ് കുഞ്ഞി,എസ് കെ ആബിദ ടീച്ചർ, ഗഫൂർ ചൂട്ടാട്,രമേശൻ ഏരിപ്രo ,മഹ്‌ഫൂദ് ഏരിപ്രo  എന്നിവർ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി ഹാഫിസ് സ്വാഗത ഭാഷണം നടത്തി.മഹ്റൂഫ് അദ്ധ്യക്ഷത വഹിച്ചു. ഹാഷിം നന്ദി പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക