Kannur
HomeNews

കണ്ണൂരില്‍ 8.35 ഗ്രാം ഹാഷിഷ് ഓയിലുമായ് രണ്ട് യുവാക്കള്‍ പിടിയില്‍

22 Jul 20201 മിനിറ്റ് വായന
കണ്ണൂരില്‍ 8.35 ഗ്രാം ഹാഷിഷ് ഓയിലുമായ് രണ്ട് യുവാക്കള്‍ പിടിയില്‍

പള്ളിക്കുളം സറീന പെട്രോള്‍ പമ്പിന്റെ മുന്‍വശം ദേശീയ പാതയില്‍ വെച്ച് പ്രിവന്റീവ് ഓഫീസര്‍ വി പി ഉണ്ണികൃഷ്ണനും പാര്‍ട്ടിയും നടത്തിയ പരിശോധനയില്‍ KL 13 AP 7108 നമ്പര്‍ മാരുതി സെലേറിയോ കാറില്‍ കൂട്ടുത്തരവാധിത്വത്തില്‍ കടത്തിയ 8.35 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ പിടിയില്‍.
അത്തായാകുന്നു താമസക്കാരായ ജസീല്‍ പി പി (25), സിജിലേഷ് പി (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പാര്‍ട്ടിയില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ റിഷാദ് സി എച്, സതീഷ് വി , ഗണേഷ് ബാബു പി വി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക