Kannur
കണ്ണൂർ ജില്ലയിൽ ഇന്ന് 12 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 49 പേർക്ക് രോഗമുക്തി.
14 Jul 20201 മിനിറ്റ് വായന

ജില്ലയിൽ ഇന്ന് 12 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 49 പേർക്ക് രോഗമുക്തി.
ചെമ്പിലോട് (2), തലശ്ശേരി, കോടിയേരി, കരിവെളളൂർ, ആലക്കോട് തേർത്തല്ലി, വേങ്ങാട്, അഞ്ചരക്കണ്ടി, കണ്ണപുരം, കോട്ടയം മലബാർ സ്വദേശികൾക്കാണ് ഇന്ന് രോഗം ബാധിച്ചത്. ഇതിൽ 3 പേർ വിദേശത്ത് നിന്നും 6 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 2 സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കും, ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥനും രോഗം ബാധിച്ചു.





