Kannur
HomeNews

ജില്ലയിൽ നാളെ ( 25-06-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

24 Jun 20201 മിനിറ്റ് വായന
ജില്ലയിൽ നാളെ ( 25-06-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ശിവപുരം
 ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എടവേലിക്കല്‍, അയ്യല്ലൂര്‍, ശിവപുരം, പാങ്കുളം, കോളാരി ഭാഗങ്ങളില്‍ നാളെ രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍
 ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൂറുമ്പക്കാവ്, വാരം കനാല്‍, ചുടല, പുലപ്പില്‍ കടവ്, കടാങ്കോട്, തക്കാളിപീടിക, വാരം കടവ് ഭാഗങ്ങളില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

പെരളശ്ശേരി
 ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശിശുമന്ദിരം, പി.സി മുക്ക്, ഐവര്‍കുളം, വടക്കുമ്പാട്, ചാപ്പ ഭാഗങ്ങളില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും കീഴറ, എളവന, ആര്‍.ടി.സി റോഡ്, മൂന്നാംപാലം ഭാഗങ്ങളില്‍ ഒരു മണി മുതല്‍ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍
ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വയക്കര, മുള്ളൂര്‍, മൈക്കിള്‍ഗിരി, ബാലന്‍കരി ഭാഗങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 4.30 വരെ വൈദ്യുതി മുടങ്ങും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക