Kannur
നാളെ ( 27/5/2020 ) കണ്ണൂരിൽ ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങും...
26 May 20201 മിനിറ്റ് വായന

കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൊടിച്ചാൽ , കണ്ണാടിപ്പറമ്പ് അമ്പലം , മാലോട്ട് , അൻവർ വുഡ് , സിൻസിയർ വുഡ് മാലോട്ട് ഭാഗങ്ങളിൽ മെയ് 27 ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും .
പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാടായിപ്പാറ , വാദിഹുദ , മാടായിക്കാവ് , അടുത്തില , കീഴച്ചാൽ , ചെവിടിച്ചാൽ , രാമപുരം ഭാഗങ്ങളിൽ മെയ് 27 ബുധനാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും .





