Kannur
HomeNews

കണ്ണൂരിൽ നാളെ (03/03/ 2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

2 Mar 20201 മിനിറ്റ് വായന
കണ്ണൂരിൽ നാളെ (03/03/ 2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



പഴയങ്ങാടി

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുട്ടം, കണ്ണാടിപ്പള്ളി, വെള്ളച്ചാല്‍, ഏരിപ്രം ഭാഗങ്ങളില്‍ മാര്‍ച്ച് മൂന്ന് രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.


അഴീക്കോട്

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൂന്നുമുക്ക്, ഹിന്ദുസ്ഥാന്‍, ബിവി വുഡ്, ആറാംകോട്ടം, വട്ടക്കണ്ടി, കണിശന്‍ മുക്ക്, ആയുര്‍വയല്‍, അരയ സമാജം, നീര്‍ക്കടവ് ഭാഗങ്ങളില്‍ മാര്‍ച്ച് മൂന്ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


വേങ്ങാട്

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ യുനികോ, ബുഷറ, ചാത്തന്‍മുക്ക്് ഭാഗങ്ങളില്‍ മാര്‍ച്ച് മൂന്ന് രാവിലെ എട്ട് മുതല്‍ ഒരു മണി വരെയും കുടുക്കിമൊട്ട, വെള്ളപ്പന്തല്‍ ഭാഗങ്ങളില്‍ ഒരു മണി മുതല്‍ വൈകിട്ട് 3.30 വരെയും വൈദ്യുതി മുടങ്ങും.

തലശ്ശേരി

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാറക്കെട്ട്, കണിശന്‍മുക്ക്, മഠത്തുംഭാഗം ഭാഗങ്ങളില്‍ മാര്‍ച്ച് മൂന്ന് രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക