Kannur
HomeNews

ജില്ലയിൽ നാളെ (29/02/2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

28 Feb 20201 മിനിറ്റ് വായന
ജില്ലയിൽ നാളെ (29/02/2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ




വളപട്ടണം
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീരിയാട്, ബുഷറ പ്ലൈവുഡ് പരിസരം, ഗ്രീന്‍വുഡ്, കൊല്ലറത്തിങ്കല്‍, എരമ്മല്‍ വയല്‍, ടി സി പ്ലൈവുഡ് പരിസരം, സെഞ്ച്വറി പ്ലൈവുഡ് പരിസരം ഭാഗങ്ങളില്‍ ഫെബ്രുവരി 29 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുണ്ടത്തില്‍മൂല, ഒ കെ യു പി, പാട്യം വായനശാല, ആനപ്പാലം, കിഴക്കുംഭാഗം, മഠത്തില്‍ വായനശാല, പൂത്തിരികോവില്‍, പൂങ്കാവ്, മുച്ചിലോട്ട് കാവ്, കടമ്പൂര്‍ ഹൈസ്‌കൂള്‍, കച്ചേരിമെട്ട, തിലാത്തില്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 29 ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പോപ്പുലര്‍, ചരപ്പുറം, സ്മാര്‍ട്ട് ഹോം, തിലാന്നൂര്‍ ബസാര്‍, തിലാന്നൂര്‍ കുന്ന്, തിലാന്നൂര്‍ സത്രം, മാതൃഭൂമി, ശിശുമന്ദിരം, പെരിക്കാട് ഭാഗങ്ങളില്‍ ഫെബ്രുവരി 29 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

രാമന്തളി
രാമന്തളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എട്ടിക്കുളം, മൊട്ടക്കുന്ന്, കക്കംപാറ, ചിറ്റടി, പരുത്തിക്കാട്, ഏഴിമല ഭാഗങ്ങളില്‍ ഫെബ്രുവരി 29 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക