Kannur
HomeNews

SYS പയ്യന്നൂർ സോൺ കൻസുൽ ഉലമ ബുക്ക്‌ ടെസ്റ്റ്‌. 2019 ഡിസംബർ 25ന് സോൺ പരിധിയിലെ നാല്പത് കേന്ദ്രങ്ങളിൽ

25 Nov 20191 മിനിറ്റ് വായന
SYS പയ്യന്നൂർ സോൺ കൻസുൽ ഉലമ ബുക്ക്‌ ടെസ്റ്റ്‌. 2019 ഡിസംബർ 25ന് സോൺ പരിധിയിലെ നാല്പത് കേന്ദ്രങ്ങളിൽ

*നിയമാവലി*
1.ഡിസംബർ 25 ഉച്ചക്ക് 2 മണി മുതൽ 3 മണി വരെയാണ്  വരെയാണ് പരീക്ഷ സമയം.
(2 മണിമുതൽ 2.25 വരെ ക്ലാസ്സ്‌.2.30 മുതൽ 3 മണി വരെ പരീക്ഷ)

2.പരീക്ഷാർത്ഥികൾ 2 മണിക്ക് മുൻപ് പരീക്ഷാർത്ഥികൾ ഹാളിൽ പ്രവേശിക്കേണ്ടതാണ്.
3.സ്ത്രീകൾക്കും പുരുഷന്മാർക്കും പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്.
4.ചോദ്യ പേപ്പർ തന്ന് അതിൽ തന്നെ ഉത്തരം എഴുതി ഇൻവിജിലേറ്ററുടെ കയ്യിൽ തിരിച്ചു ഏല്പിക്കേണ്ടതാണ്.
5.രെജിസ്ട്രേഷൻ സോൺ കമ്മിറ്റി നൽകുന്ന ഗൂഗിൾ ഫോം വഴിയാണ് ചെയ്യേണ്ടത്.
6.ഒരു സെന്ററിൽ ചുരുങ്ങിയത് 10 പേരെങ്കിലും ഉണ്ടായിരിക്കണം. പത്തിൽ താഴെ പരീക്ഷാർത്ഥികൾ ഉള്ള  സെന്ററിൽ  രജിസ്റ്റർ ചെയ്തവരെ തൊട്ടടുത്ത സെന്ററിൽ പരീക്ഷ എഴുതാൻ അവസരം നൽകുന്നതാണ്.
7.സോണിന്റെ പുറത്തുള്ളവർക്കും പങ്കെടുക്കാവുന്നതാണ്.
(സെന്റർ സോണിനു പുറത്ത് അനുവദിക്കുകയില്ല)
8.പയ്യന്നൂർ സോണിലുള്ള യൂണിറ്റുകളാണ് പരീക്ഷാ കേന്ദ്രങ്ങൾ.
9.30 ചോദ്യങ്ങളാണ് ഉണ്ടാവുക.
10.പരീക്ഷാ സമയത്ത് ബുക്ക്‌ ഉപയോഗിക്കാവുന്നതാണ്.
11. *ഒന്നാം സ്ഥാനം നേടുന്നവർക്ക് സ്വർണ മെഡലും 10 പേർക്ക് പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും*
12. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക.
9947598781, 9496929714.
13. ബുക്ക്‌ ആവശ്യമുള്ളവർ ബന്ധപ്പെടുക.
*എരമം-കുറ്റൂർ* *സർക്കിൾ* 9656170224
*പെരിങ്ങോം സർക്കിൾ*
9656667786
*പയ്യന്നൂർ സർക്കിൾ*
9847046400
*രാമന്തളി സർക്കിൾ*
9847988387
*ചെറുതാഴം സർക്കിൾ*
9947508261
*ചെറുപുഴ സർക്കിൾ*
9496929714

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക